Surprise Me!

ബുലന്ദ്‌ഷെഹര്‍ കലാപത്തിൽ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍ | Oneindia Malayalam

2019-01-10 55 Dailymotion

BJP Youth Leader Who Blamed Bulandshahr Cop For incident Arrested<br />ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌ഷെഹറിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. ശിഖര്‍ അഗര്‍വാള്‍ ആണ് ഹാപൂരില്‍ നിന്ന് കഴിഞ്ഞദിവസം രാത്രി പിടിയിലായത്. കലാപത്തിനിടെ പോലീസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങ് ക്രൂരമായി കൊല്ലപ്പെട്ടിരുന്നു<br />

Buy Now on CodeCanyon